kadal....

chintha.com

Monday, March 1, 2010

റിയല്‍ സെല്‍ഫ്

ഒരു ഹൃദയം എന്റെ മാത്രം ...
എങ്കിലും,
എനിക്ക് ഒരായിരം ഹൃദയം വേണം.
ഒറ്റ ഹൃദയം താങ്ങാത്തത്
പലതായ് പങ്കിടണം
നുറുങ്ങിയ സ്വപ്നങ്ങല്കായ് ഒരിടം.
തിമര്‍ത്തു പെയ്യുന്ന നോവുകല്കായോരിടം.
വരണ്ട കണ്ണുകള്‍ തേടുന്ന ത്രിഷ്ണയ്ക്ക് തങ്ങാനൊരിടം.
വെളിച്ചം വീഴാത്ത ചിന്താ ശകലങ്ങല്ക്
ചിതറി വീഴാനോരിടം.
ഒടുവില്‍ എന്റെ മാത്രം എനിക്ക് -
എന്റെ റിയല്‍ സെല്ഫിനു വെന്തു ചാവാന്‍
വാടകയ്കെങ്ങിലും ഒരിടം......
[ ഗംഗ]

3 comments:

  1. തുടരൂ.. ആശംസകൾ..
    അക്ഷരത്തെറ്റ്‌ ഒഴിവാക്കുമല്ലോ..
    ‘ൾ’ ടൈപ് ചെയ്യാൻ ക്യാപിറ്റൽ ‘L'
    ‘ക്ക’ kka
    തൃ = thR^

    ReplyDelete
  2. thanks 4 the suggestions given.........i vl try......i am first time in blog.........gradually i vl overcome....thanks.........

    ReplyDelete
  3. it was a good poem so continue ur writting.my all the wishes with ur sweet brother ribeesh.

    ReplyDelete